Question: കേരള സർവകലാശാലയുടെ ഭാഷാ പഠന സിലബസിൽ ഉൾപ്പെടുത്തിയകോട്ടയം പുഷ്പനാഥിന്റെ നോവൽ ഏത്?
A. ചുവന്ന മനുഷ്യൻ
B. പാരലൽ റോഡ്
C. ചുവന്ന അങ്കി
D. ഡ്രാക്കുളയുടെ മകൾ
Similar Questions
2013ൽ രാജ്യം കായിക പരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത പരിശീലകൻ തൻറെ കരിയറിൽ നിന്നും വിരമിക്കുന്നു .വ്യക്തി ആര് ?
A. ടി പി ഔസേപ്പ്
B. കെ പി തോമസ്
C. എബ്രഹാം ജോർജ്
D. ബോബി ജോർജ്
തദ്ദേശ വാർഡ് പുനർ വിഭജനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെഎണ്ണത്തിൽ വന്ന വർധന എത്രയാണ്?